Aranmula Onam Vallasadya 2023
ആറന്മുള വള്ളസദ്യയ്ക്ക് ഇന്ന് തുടക്കമാകും
Read more: https://www.deshabhimani.com/news/kerala/news-pathanamthittakerala-23-07-2023/1105837
Read more: https://www.deshabhimani.com/news/kerala/news-pathanamthittakerala-23-07-2023/1105837
ആറന്മുള ശ്രീ പാർത്ഥസാരഥിക്ഷേത്രത്തിൽ നടത്തുന്ന ആചാരനിബിഡമായ ചടങ്ങാണ് വള്ളസദ്യ. കർക്കിടകം 15 മുതൽ കന്നി 15 വരെ അഭീഷ്ടസിദ്ധിക്കു നടത്തുന്ന വഴിപാടാണ്.
പാണ്ഡവരിൽ മദ്ധ്യമനായ അർജ്ജുനൻ ഭഗവാൻ കൃഷ്ണനു സമർപ്പിച്ചതായി വിശ്വസിക്കുന്ന ഈ ക്ഷേത്രം ഏറ്റവും പുരാതനവും പ്രസിദ്ധവുമാണ്.അന്നദാനപ്രഭുവായ ആറന്മുളേശന്റെ മുമ്പിൽ ഭക്തൻ സമർപ്പിക്കുന്ന ഏറ്റവും വലിയ വഴിപാട് കൂടിയാണിത്.
Onam 2023 Details
Onam 2023 Offers
Onam Dates 2023
Onam News 2023
ആറന്മുളയുടെ ഓണം തുടങ്ങി
https://www.madhyamam.com/kerala/local-news/pathanamthitta/onam-of-aranmula-has-started-1184571
https://www.madhyamam.com/kerala/local-news/pathanamthitta/onam-of-aranmula-has-started-1184571
Valla Sadya is a celebration in the Hindu temple at Aranmula, Kerala, India. During the festival, the village conducts a snake boat race in the Pampa River, and there is a feast at the temple. The Valla Sadhya is conducted on Ashtamirohoni day. During Valla Sadhya, Krishna, the main deity worshipped in the temple, will come to take the offerings from people. The legend is that in a Valla Sadya all dishes asked for must be given to the people in order to please the lord.
No comments:
Post a Comment